Challenger App

No.1 PSC Learning App

1M+ Downloads

ചേരിചേരാനയം സ്വീകരിക്കുന്നതിന് കാരണമായ ദേശീയ സാഹചര്യങ്ങൾ ഏതെല്ലാം?

  1. രാഷ്ട്രത്തിന്റെ വിജനവും അതിനെത്തുടർന്നുണ്ടായ രൂക്ഷമായ ആഭ്യന്തര പ്രശനങ്ങളും
  2. സാമ്പത്തികമായി പിന്നാക്കാവസ്ഥയും വിഭവദാരിദ്ര്യവും.
  3. സാമ്പത്തികവളർച്ചയിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു.
  4. രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായമയും രാജ്യത്ത് നിലനിന്നു.

    Ai മാത്രം

    Bഇവയെല്ലാം

    Civ മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഈ സാഹചര്യത്തിൽ രണ്ട് ചേരികളുടേയും സഹായം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. രണ്ടു ചേരികളുടേയും സഹായം വാങ്ങിയെടുക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ നയം ഇന്ത്യ തിരിച്ചറിയുകയും അത് നമ്മുടെ വിദേശ നയത്തിൽ പ്രതിഫലിക്കുകയും ചെയ്തു.


    Related Questions:

    ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

    1. ചേരിചേരാനയം
    2. സമാധാനപരമായ സഹവർത്തിത്വം
    3. ഐക്യരാഷ്ട്രസഭയിൽ ഉള്ള വിശ്വാസം
    4. സ്വാശ്രയത്വം
      ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?

      Main principles of India's foreign policy are:

      1. Resistance to colonialism and imperialism
      2. Panchsheel principles
      3. Trust in the United Nations Organization
      4. Policy of Non - alignment
        'പഞ്ചശീല തത്വങ്ങൾ' എന്ന ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?

        ടിബറ്റൻ പ്രശ്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

        1. ചൈനീസ് ആക്രമണത്തിൽ നിന്നും രക്ഷ നേടി ടിബറ്റൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയത് 1959 ലാണ്.
        2. ഇദ്ദേഹത്തിന് അഭയം നൽകുന്നതിനെ ചൈനയും ഇന്ത്യയും എതിർത്തു.