Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

a. പ്രധാൻമന്ത്രി ജൻധൻയോജന 1. ഹൃസ്വകാല തൊഴിൽ പരിശീലനം

b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന 2. ഗ്രാമീണ റോഡ് വികസനം

c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 3. ഗ്രാമീണ ഊർജ സംരക്ഷണം

d. PM ഗ്രാമസഡക് യോജന 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ

5. സാർവത്രിക ബാങ്കിംഗ് സേവനം

Aa - 5 , b - 1 , c - 4 , d - 3

Ba - 4 , b - 1 , c - 2 , d - 5

Ca - 5 , b - 1 , c - 4 , d - 2

Da - 3 , b - 5 , c - 1 , d - 4

Answer:

C. a - 5 , b - 1 , c - 4 , d - 2

Read Explanation:

a പ്രധാൻമന്ത്രി ജൻധൻയോജന - സാർവത്രിക ബാങ്കിംഗ് സേവനം

b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന - ഹൃസ്വകാല തൊഴിൽ പരിശീലനം

c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ - പഞ്ചായത്തീരാജ് സംവിധാനത്തെ

ശക്തിപ്പെടുത്തൽ

d. PM ഗ്രാമസഡക് യോജന - ഗ്രാമീണ റോഡ് വികസനം


Related Questions:

സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത് ?
Kudumbasree Movement is launched in
MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം ഏതാണ് ?
പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം?
The main objective of the Mahila Samrithi Yojana was to empower the :