ചേരുംപടി ചേർക്കുക :
| ഘട്ടം | പ്രായം | ||
| 1 | മൂർത്ത മനോവ്യാപാര ഘട്ടം | A | രണ്ടു വയസ്സുവരെ |
| 2 | ഔപചാരിക മനോവ്യാപാരം ഘട്ടം | B | രണ്ടു മുതൽ ഏഴു വയസ്സുവരെ |
| 3 | ഇന്ദ്രിയ-ചാലക ഘട്ടം | C | ഏഴുമുതൽ 11 വയസ്സുവരെ |
| 4 | പ്രാഗ്മനോവ്യാപാര ഘട്ടം | D | പതിനൊന്നു വയസ്സു മുതൽ |
A1-C, 2-D, 3-A, 4-B
B1-A, 2-B, 3-C, 4-D
C1-D, 2-C, 3-B, 4-A
D1-B, 2-D, 3-A, 4-C
