ചേർത്തെഴുതുക - ദുഃ + ജനം =Aദുഃ ജനംBദുജനംCദുർജനംDദുഃർജനംAnswer: C. ദുർജനം Read Explanation: ചേർത്തെഴുത്തുക ദുഃ + ജനം = ദുർജനം അല്ല +എന്ന് = അല്ലെന്ന് ഋക് + വേദം = ഋഗ്വേദം തിരു + പാദം = തൃപ്പാദം തപഃ + നിധി = തപോനിധി Read more in App