ചേർത്തെഴുതുക : വാക് + വാദംAവാഖ്വാദംBവാഗ്വാതംCവാഗ്വാദംDവാഘ്വാതംAnswer: C. വാഗ്വാദം Read Explanation: ചേർത്തെഴുതുക വാക് + വാദം = വാഗ്വാദം വാക് +മയം =വാങ്മയം ഹൃത് +അന്തം =ഹൃദന്തം Read more in App