ചേർത്തെഴുതുക : കാണിത് + അശങ്കംAകാണിതാശങ്കംBകാണിത്ശങ്കംCകാണിതശങ്കംDകാണിതആശങ്കംAnswer: C. കാണിതശങ്കം Read Explanation: ചേർത്തെഴുത്ത് കാണിത് + അശങ്കം - കാണിതശങ്കംസത് + ഗതി - സദ്ഗതി ത്വക് +രോഗം - ത്വഗ് രോഗം കല് + മദം - കന്മദം നിഃ + മാല്യം - നിർമാല്യം Read more in App