App Logo

No.1 PSC Learning App

1M+ Downloads
ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?

AC919

Bഎയർ ചൈന

Cചൈന ഈസ്റ്റേൺ എയർലൈൻസ്

Dഹൈനൻ എയർലൈൻസ്

Answer:

A. C919

Read Explanation:

ഷാങ്ഹായിൽ നിന്ന് ബെയ്ജിംഗിലേക്കാണ് ആദ്യ യാത്ര നടത്തിയത്. 2023 മെയ് മാസത്തിലാണ് ആദ്യമായി വിമാനം പറന്നത്.


Related Questions:

2020-ലെ പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്നും വോട്ട് ചെയ്ത NASA യുടെ ബഹിരാകാശ യാത്രിക ?
Who is the Chairman of the Jury to select India's official entry in the Oscars?
What is the new national helpline against atrocities on SCs, STs?
India's First World-Class Railway Station is at?