ചൈന ടിബറ്റിനെ ആക്രമിച്ച് അതിന്റെ ഭാഗമാക്കിയ വർഷം?A1958B1957C1959D1956Answer: C. 1959 Read Explanation: ● ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്വതന്ത്രമായി നിലനിൽക്കാൻ ആഗ്രഹിച്ച പ്രദേശമാണ് ടിബറ്റ്. ● ചൈന ടിബറ്റിനെ ആക്രമിച്ച് അതിന്റെ ഭാഗമാക്കിയ വർഷം - 1959. ● ഇതിനെതിരെ ടിബറ്റിൽ പ്രക്ഷോഭം ആരംഭിച്ചു.Read more in App