ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?
Aബദർ ബി
Bപാക്‌സാറ്റ് - 1 ആർ
Cദനൂരി
Dഐക്യൂബ് - ക്യു
Answer:
D. ഐക്യൂബ് - ക്യു
Read Explanation:
• പാക്കിസ്ഥാൻറെ ബഹിരാകാശ ഏജൻസി - SUPARCO (Space and Upper Atmosphere Research Commission)
• ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 6 ദൗത്യത്തിൻറെ ഭാഗമായിട്ടാണ് പാക്കിസ്ഥാൻറെ സാറ്റലൈറ്റ് വിക്ഷേപിച്ചത്