App Logo

No.1 PSC Learning App

1M+ Downloads
ചൈനീസ് കമ്പനിയായ "ഡീപ്‌സീക്ക്" പുറത്തിറക്കിയ AI മോഡൽ ഏത് ?

Aലാമ R1

Bഡീപ്‌ഫേക്ക് R1

Cഡീപ്‌സീക്ക് R1

Dചാറ്റ് R1

Answer:

C. ഡീപ്‌സീക്ക് R1

Read Explanation:

• ചൈനീസ് നിർമ്മിതബുദ്ധി സ്റ്റാർട്ടപ്പ് കമ്പനിയാണ് ഡീപ്‌സീക്ക് • ഡീപ്‌സീക്ക് സ്ഥാപകൻ - ലിയാൻ വെൻഫെങ് • കമ്പനി ആസ്ഥാനം - ഹാങ്‌സോ (ചൈന)


Related Questions:

ജി-മെയിലിന് ബദലായി ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിൽ ഉള്ള "എക്സ് കോർപ്പറേഷൻ" അവതരിപ്പിക്കുന്ന പുതിയ സംവിധാനം ഏത് ?
കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര് ?
Considering sea transport, GPS stands for
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
താഴെ കൊടുത്തവയിൽ നിന്ന് ചാറ്റ് അപ്ലിക്കേഷൻ അല്ലാത്തത് തിരഞ്ഞെടുക്കുക :