Challenger App

No.1 PSC Learning App

1M+ Downloads
ചൊവ്വ ഗ്രഹത്തിൽ കണ്ടെത്തിയ ലാൽ ഗർത്തത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?

Aഭുവനേശ്വർ

Bഭിവാന്ദി

Cലോണി

Dമുർസാൻ

Answer:

D. മുർസാൻ

Read Explanation:

• മുർസാൻ എന്നത് ഉത്തർപ്രദേശിലെ ഒരു നഗരമാണ് • ലാൽ ഗർത്തത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ ചെറിയ ഗർത്തത്തിന് നൽകിയ പേര് - ഹിൽസ ഗർത്തം (ഹിൽസ ബീഹാറിലെ ഒരു നഗരണമാണ്) • ചൊവ്വയിലെ താർസിസ് അഗ്നിപർവ്വത മേഖലയിലാണ് ഈ ഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത് • ഗർത്തങ്ങൾ കണ്ടെത്തിയത് - അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെശാസ്ത്രജ്ഞർ


Related Questions:

താഴെ നൽകിയവയിൽ ഇസ്രോയുടെ PSLV നിർമ്മാണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ കമ്പനികൾ ?

  1. സ്പേസ് എക്സ് 
  2. അദാനി 
  3. ലാർസൻ ആൻഡ് ടർബൊ
  4. ഇൻഫോസിസ് 
India's first Mission to Mars is known as:
ഇന്ത്യ വിക്ഷേപിച്ച EOS - 04 എന്ന ഉപഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?