Challenger App

No.1 PSC Learning App

1M+ Downloads
ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?

Aസൾഫർ ഡയോക്ലെഡ്

Bപെർക്ലോറേറ്റ്

Cക്ലോറേറ്റ്

Dഎഥിലിൻ

Answer:

B. പെർക്ലോറേറ്റ്

Read Explanation:

  • ഏറ്റവും ആഴമേറിയ താഴ്വരയുള്ള ഗ്രഹം -ചൊവ്വ.
  • സൗരയൂഥത്തിൽ ഏറ്റവും വലിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്ന ത് -ചൊവ്വ ഗ്രഹത്തിലാണ്.
  • ചൊവ്വാഗ്രഹത്തിലെ പാറയ്ക്കാണ് നാസർ റോളിംഗ് സ്റ്റോൺസ് റോക്ക് എന്ന് പേര് നൽകിയത് .
  • മുമ്പ് ജലം ഒഴുകി എന്നതിന്റെ സൂചനകൾ കണ്ടെത്തിയ ഗ്രഹമാണ് -ചൊവ്വ

Related Questions:

ആദിമകാലത്ത് അതിസാന്ദ്രതയാൽ ഘനീഭവിച്ച പ്രപഞ്ചം ശക്തമായ മർദ്ദത്താൽ പൊട്ടിത്തെറിച്ചാണ് ഇന്നുള്ള പ്രപഞ്ചം ഉണ്ടായത് എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം ?
താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം :
രാത്രിയിൽ ആകാശത്ത് കാണപ്പെടുന്ന ചില നക്ഷത്രക്കൂട്ടങ്ങൾ പ്രത്യേക മൃഗത്തിന്റേയോ വസ്‌തുവിന്റേയോ ആകൃതിയിൽ കാണപ്പെടുന്നു. ഇവയാണ് :
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ?