App Logo

No.1 PSC Learning App

1M+ Downloads
ചൊവ്വാ ഗ്രഹത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ലാൽ ഗർത്തത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?

Aഹിൽസ

Bകോർബ

Cസത്താറ

Dഅംബാല

Answer:

A. ഹിൽസ

Read Explanation:

• ബീഹാറിലെ നഗരമാണ് ഹിൽസ • ലാൽ ഗർത്തത്തിന് കിഴക്ക് വശത്തുള്ള ചെറിയ ഗർത്തത്തിന് നൽകിയ പേര് - മുർസാൻ ഗർത്തം (മുർസാൻ ഉത്തർപ്രദേശിലെ ഒരു നഗരമാണ്) • ചൊവ്വയിലെ താർസിസ് അഗ്നിപർവ്വത മേഖലയിലാണ് ഈ ഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത് • ഗർത്തങ്ങൾ കണ്ടെത്തിയത് - അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെശാസ്ത്രജ്ഞർ


Related Questions:

സതിഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?
2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100 % വിദേശ നിക്ഷേപം അനുവദിച്ച രാജ്യം ഏത് ?
"ചന്ദ്രയാൻ 3' ൻ്റെ പ്രോജക്ട് ഡയറക്ടർ ആര് ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?