App Logo

No.1 PSC Learning App

1M+ Downloads
ചോക്കിംഗ് എന്നാൽ

Aമൊത്തമായോ ഭാഗികമായോ അന്നനാളത്തിൽ ഉണ്ടാകുന്ന തടസ്സം

Bമൊത്തമായോ ഭാഗികമായോ ആമാശയത്തിൽ ഉണ്ടാകുന്ന തടസ്സം

Cമൊത്തമായോ ഭാഗികമായോ ശ്വാസനാളത്തിൽ ഉണ്ടാകുന്ന തടസ്സം

Dഅന്നനാളത്തിൽ മൊത്തമായി ഉണ്ടാകുന്ന തടസ്സം

Answer:

C. മൊത്തമായോ ഭാഗികമായോ ശ്വാസനാളത്തിൽ ഉണ്ടാകുന്ന തടസ്സം

Read Explanation:

• അന്യപദാർത്ഥങ്ങൾ അല്ലെങ്കിൽ ഭക്ഷണ പാദാർഥങ്ങൾ തൊണ്ടയിൽ കുടുങ്ങുന്നത് മൂലമുള്ള ശ്വാസതടസമാണ് ചോക്കിങ് • ആഹാരം കഴിക്കുമ്പോൾ സംസാരിക്കുന്നത്കൊണ്ടോ കൂടുതൽ ഭക്ഷണപദാർത്ഥം ഒരേ സമയം കഴിക്കാൻ ശ്രമിക്കുന്നത്കൊണ്ടോ ഇത് സംഭവിക്കാം


Related Questions:

വായു അല്ലെങ്കിൽ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
എൽ പി ജി യുടെ ലോവർ എക്സ്പ്ലോസീവ് ലിമിറ്റ് എത്ര ?
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
മുറിവിൽ അണുബാധ തടയുന്നതിന് വേണ്ടി ചെയ്യരുതാത്തതെന്ത് ?