ചോദ്യം ചെയ്യലിനിടെ തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ കാണാൻ അറസ്റ്റിലായ വ്യക്തിയുടെ അവകാശം അടങ്ങിയിരിക്കുന്ന വകുപ്പ്.
Aവകുപ്പ് 41
Bവകുപ്പ് 41 A
Cവകുപ്പ് 41 C
Dവകുപ്പ് 41 D
Answer:
D. വകുപ്പ് 41 D
Read Explanation:
• സി ആർ പി സി സെക്ഷൻ 41 - പൊലീസിന് എപ്പോൾ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം എന്ന് പ്രതിപാദിക്കുന്നു
• സെക്ഷൻ 41(എ) - പോലീസ് ഉദ്യോഗാസ്ഥൻറെ മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ്
• സെക്ഷൻ 41 (ബി) - അറസ്റ്റിന്ൻറെ നടപടിക്രമവും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻറെ കർത്തവ്യങ്ങളും
• സെക്ഷൻ - 41 (ഡി) -ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് താൻ തെരഞ്ഞെടുത്ത ഒരു അഭിഭാഷകനെ കാണുവാൻ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്കുള്ള അവകാശം