App Logo

No.1 PSC Learning App

1M+ Downloads
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?

ABNSS Section-36

BBNSS Section-37

CBNSS Section-38

DBNSS Section-39

Answer:

C. BNSS Section-38

Read Explanation:

BNSS Section 38:

  • ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശം.

  • പോലീസ് ഏതെങ്കിലും ആളെ അറസ്റ്റ് ചെയ്‌ത്ചോദ്യം ചെയ്യുമ്പോൾ, ചോദ്യം ചെയ്യലിന്റെ മുഴുവൻ സമയത്തല്ലെങ്കിലും, അയാൾക്ക് താൻ തിരഞ്ഞെടുക്കുന്ന വക്കീലിനെ കാണാൻ അവകാശമുണ്ടായിരിക്കുന്നതാണ്.


Related Questions:

ഹാജരാക്കപ്പെട്ട രേഖ പിടിച്ചെടുക്കാനുള്ള അധികാരത്തെപ്പറ്റി പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണത്തിലെ നടപടികളുടെ ഡയറിയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നതുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?