Challenger App

No.1 PSC Learning App

1M+ Downloads
ചോള രാജാക്കന്മാരുടെ ആസ്ഥാനം ഏത്?

Aമധുര

Bതഞ്ചാവൂർ

Cമഹാബലിപുരം

Dമഹോദയപുരം

Answer:

B. തഞ്ചാവൂർ

Read Explanation:

തഞ്ചാവൂരിനെ ചുറ്റുമുള്ള ചോളമണ്ഡലമായിരുന്നു ചോള രാജാക്കന്മാരുടെ ആസ്ഥാനം.


Related Questions:

ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര്?
ഒറീസയിലും ബുന്ദേൽഘണ്ട് - രജപുത്താന മേഖലകളിലും ക്ഷാമം പടർന്നു പിടിച്ചപ്പോൾ വൈസ്രോയി ആര് ?
ഒന്നാം ആംഗ്ലോ - സിഖ് യുദ്ധകാലത്ത് ഗവർണർ ജനറൽ ആരായിരുന്നു ?
അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത ബംഗാളിലെ ഗവർണർ ആരായിരുന്നു ?
ഇന്ത്യയിൽ ഇടക്കാല ഗവണ്മെന്റ് രൂപീകൃതമായപ്പോൾ വൈസ്രോയി ആരായിരുന്നു ?