Challenger App

No.1 PSC Learning App

1M+ Downloads
ചോള രാജാക്കന്മാർ ആരിൽ നിന്നാണ് അധികാരം പിടിച്ചെടുത്തത്?

Aപാണ്ഡ്യന്മാർ

Bപല്ലവന്മാർ

Cചേരന്മാർ

Dഇവരാരുമല്ല

Answer:

B. പല്ലവന്മാർ

Read Explanation:

പല്ലവന്മാരെ തോല്പിച്ചാണ് ചോള രാജാക്കന്മാർ ദക്ഷിണേന്ത്യയിലെ അധികാരം കരസ്ഥമാക്കിയത്.


Related Questions:

The Ilbert bill controversy related to:
1784 ൽ പിറ്റ്‌സ് ഇന്ത്യാ നിയമം പാസ്സാക്കുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?
ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിൻ്റെ കരട് തയാറാക്കിയത് ആര് ?
Who made the famous "Deepavali Declaration' of 1929 in British India ?
" ഭാഷാ പത്ര നിയമം " നടപ്പിലാക്കിയ വൈസായി ആരാണ് ?