Challenger App

No.1 PSC Learning App

1M+ Downloads
'ചൗരിചൗരാ സംഭവം' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aസിവിൽ നിയമ ലംഘന സമരം

Bക്വിറ്റ് ഇന്ത്യാ സമരം

Cചമ്പാരൻ സമ

Dനിസ്സഹകരണ സമരം

Answer:

D. നിസ്സഹകരണ സമരം

Read Explanation:

1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.

Related Questions:

In which year the civil disobedience movement came to an end?
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ നിസ്സഹകരണപ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ഏത്?
The Non-cooperation Movement started in ________.
ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം ?
Who among the following from the modern-day Rampur district of Uttar Pradesh played an important role in bringing Indian Muslims into the Non-cooperation Movement?