App Logo

No.1 PSC Learning App

1M+ Downloads
ചൗസ യുദ്ധത്തിൽ പരസ്‌പരം ഏറ്റുമുട്ടിയത് ആരൊക്കെയാണ് ?

Aഹുമയൂൺ, നാദിർഷ

Bഅക്ബർ, റാണാ പ്രതാപ്

Cഹുമയൂൺ, ഷേർഷാ

Dഷേർഷാ, അക്ബർ

Answer:

C. ഹുമയൂൺ, ഷേർഷാ


Related Questions:

മുഗൾ രാജവംശം സ്ഥാപിച്ചത് ആര്?
ഇന്ത്യയിലെ ഏറ്റവും വലിയ മസ്‍ജിദ് ആയ ഡൽഹിയിലെ ജുമാ മസ്‍ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി ?
രാമായണവും അഥർവ്വവേദവും പേർഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയത് ഏത് ഭരണാധികാരിയുടെ കാലത്താണ് ?
കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ?