ഛത്തിസ്ഗഡിലെ സിഹാവ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏതാണ് ?AമഹാനദിBലോഹിത്CശബരിDമഞ്ജരിAnswer: A. മഹാനദി Read Explanation: നദികൾ ഉൽഭവസ്ഥാനം ഗോദാവരി -നാസിക്മഹാനദി-സിഹവാ മലനിര തപ്തി നദി -മുൾത്തായ് വനം നർമദാ - മൈക്കെലാ മലനിര കാവേരി -ബ്രഹ്മഗിരി കുന്നുകൾ കൃഷ്ണ -മഹാബലേശ്വർ കുന്നുകൾ Read more in App