Challenger App

No.1 PSC Learning App

1M+ Downloads
"ഛത്രപതി സാംഭാജി നഗർ" എന്ന് പുനർനാപകരണം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല ഏത് ?

Aതാനെ

Bജൽന

Cഔറംഗബാദ്

Dഅഹമ്മദ് നഗർ

Answer:

C. ഔറംഗബാദ്

Read Explanation:

  • മറാത്ത ചക്രവർത്തി ശിവജിയുടെ പിൻഗാമിയായ സാംഭാജിയുടെ നാമമാണ് ഔറംഗാബാദിന് നൽകിയത്.

Related Questions:

അടുത്തിടെ "നോ ഹെൽമെറ്റ് നോ ഫ്യുവൽ" നയം പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?
2020 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ ഏറ്റവും നല്ല നിശ്ചല ദൃശ്യമായി തെരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ് ?
The only state in India that shares a border with most number of states ?
'സത്രിയ' എന്ന ശാസ്ത്രീയ നൃത്തരൂപം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?