App Logo

No.1 PSC Learning App

1M+ Downloads
ജഡ്ജിനെ 'മൈ ലോർഡ്', 'യുവർ ലോർഡ്‌ഷിപ്' എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്ന ചരിത്ര വിധി പ്രഖ്യാപിച്ച ഹൈക്കോടതിയേതാണ് ?

Aകൊൽക്കത്ത ഹൈക്കോടതി

Bകേരള ഹൈക്കോടതി

Cരാജസ്ഥാൻ ഹൈക്കോടതി

Dഅലഹാബാദ് ഹൈക്കോടതി

Answer:

C. രാജസ്ഥാൻ ഹൈക്കോടതി


Related Questions:

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കുള്ള കേസുകൾ അതിവേഗം തീർപ്പു കൽപ്പിക്കാൻ ആദ്യമായി ഫാസ്റ്റ്ട്രാക്ക് കോടതി ആരംഭിച്ചത് ഇന്ത്യയിൽ എവിടെയാണ് ?
ഇന്ത്യയിൽ ഏറ്റവുമധികം ജഡ്ജിമാരുള്ള ഹൈക്കോടതിയേത് ?
കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?
കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ വർഷം ഏതാണ് ?
Which is the only union territory witch has a high court?