Challenger App

No.1 PSC Learning App

1M+ Downloads
ജനകീയ പങ്കാളിത്തത്തോടെ ഹരിയാലി പദ്ധതി നടപ്പിലാക്കുന്നത് :

Aജില്ലകളിൽ

Bഗ്രാമപഞ്ചായത്തുകളിൽ

Cബ്ലോക്ക് പഞ്ചായത്തുകളിൽ

Dവില്ലേജുകളിൽ

Answer:

B. ഗ്രാമപഞ്ചായത്തുകളിൽ

Read Explanation:

  • കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ നിരവധി നീർത്തട പരിപാലന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
  • 2003ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഹരിയാലി നീർത്തട പദ്ധതി.
  • ഹരിയാലി പദ്ധതിയുടെ ലക്ഷ്യം- കുടിവെള്ളത്തിനും ജലസേചനത്തിനും മീൻപിടുത്തത്തിനും വനവൽക്കരണത്തിനുമായി ജല സംരക്ഷണവും അതിനായി ഗ്രാമീണ ജനതയുടെ ശാക്തീകരണവും.



Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ ?
PMAGY is :
Which Yojana aims to assist educated unemployed youth to set up Self Employment ventures?

ഇവയിൽ ദാരിദ്ര്യനിർമാർജന പദ്ധതികൾ ഏതൊക്കെ ?

  1. REGP 
  2. LPG  
  3. JRY 
  4. PMRY
    സെപ്തംബർ 1 - 7 വരെ ദേശീയ പോഷകാഹാര വാരമായി കേന്ദ്ര സർക്കാർ ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ് ?