Challenger App

No.1 PSC Learning App

1M+ Downloads
ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ടാഗോർ നൽകിയ പേര് എന്ത്?

Aഇന്ത്യൻ വിക്ടറി

Bദി മോർണിംഗ് സോങ് ഓഫ് ഇന്ത്യ

Cദി നാഷണൽ സോങ്

Dസിങ് യുവർ വിക്ടറി

Answer:

B. ദി മോർണിംഗ് സോങ് ഓഫ് ഇന്ത്യ


Related Questions:

ഗാന്ധിജിയുടെ അഭിപ്രായത്തിൽ പതാകയിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന നിറം ഏത് ?
ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?
ഇന്ത്യൻ ദേശീയ പതാകയുടെ അളവിന്റെ അംശബന്ധം
ഇന്ത്യൻ രൂപയുടെ ചിഹ്നം 2010-ൽ രൂപകൽപന ചെയ്തത് ആര്?
1907ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?