ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?
Aതൊഴിലുറപ്പ് പദ്ധതി
Bമൈക്രോഫിനാൻസ്
Cജയന്തി റോസ്ഗാർ യോജന
Dകുടുംബശ്രീ
Answer:
B. മൈക്രോഫിനാൻസ്
Read Explanation:
മൈക്രോ ഫിനാൻസ്
സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരിൽ സമ്പാദ്യശീലം വളർത്തുന്നതിനും സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സാധാരക്കാർക്ക് ലഘുവായ്പയുൾപ്പെടെ വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ സംവിധാനമാണ്
ഉദാഹരണങ്ങൾ : കുടുംബശ്രീ, പുരുഷ സ്വയംസഹായസംഘങ്ങൾ എന്നിവ.