Challenger App

No.1 PSC Learning App

1M+ Downloads
ജനങ്ങളെ സംബന്ധിച്ചത്

Aജനകീയം

Bകാലോചിതം

Cഔദ്യോഗികം

Dപ്രാപഞ്ചികം

Answer:

A. ജനകീയം

Read Explanation:

  • കാലത്തിനു യോജിക്കുന്ന തരത്തിലുള്ളത് - കാലോചിതം

  • ഉദ്യോഗത്തെ സംബന്ധിക്കുന്നത് - ഔദ്യോഗികം

  • പ്രപഞ്ചത്തെ സംബന്ധിച്ചത് - പ്രാപഞ്ചികം


Related Questions:

കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം ?
'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?
'മനസ്സിനെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത്   -    ശൈഥില്യം

3.തിലത്തിൽ നിന്നുള്ളത്  - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ -  വരദ 

ഇഹലോകത്തെ സംബന്ധിച്ചത്