ജനനസമയത്ത് പൂർണ്ണ വളർച്ചയെത്തുന്ന ഏക അസ്ഥി ഏതാണ് ?Aസ്റ്റേപ്പിസ്BഫെമർCമാൻഡിബിൾDമാക്സില്ലAnswer: A. സ്റ്റേപ്പിസ് Read Explanation: മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് സ്റ്റേപീസ് . ഇത് സ്ഥിതി ചെയ്യുന്നത് ചെവിക്കുള്ളിലാണ് മൂന്ന് ചെവി അസ്ഥികളിൽ ഒന്നാണിത്. മാലിയസ് , ഇൻകസ് എന്നിവയാണ് മറ്റു രണ്ട് അസ്ഥികൾ. ഇൻകസ് അസ്ഥിയിൽ നിന്നും ശബ്ദവീചികൾ ഓവൽ ജാലകത്തിൽ എത്തിക്കുകയാണ് സ്റ്റേപിസ് ചെയ്യുന്നത്. Read more in App