App Logo

No.1 PSC Learning App

1M+ Downloads
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?

Aതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Bകോഴിക്കോട് വിമാനത്താവളം

Cകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Dകണ്ണൂർ വിമാനത്താവളം

Answer:

C. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

  • ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വർഷം - 1911
  • ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ് - ജെ ആർ ഡി ടാറ്റ
  • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം -- കുഷോക്ക് -  ബാക്കൂല റിംപ്പോച്ചെ (ലെ   എയർപോർട്ട് )
  • ഇന്ത്യൻ വ്യോമയാനരംഗം ദേശസാൽക്കരിക്കപ്പെട്ട വർഷം - 1953 ഓഗസ്റ്റ് 1
  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം -1995 ഏപ്രിൽ 1
  • ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Related Questions:

The air transport was nationalized in India in the year?
ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട് ?
Which airline was the second domestic airline in India?
എയർ ഇന്ത്യയുടെ പുതിയ സിഇഒ ?
ഇന്ത്യയിലെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ട്രാൻസ്‌ജെന്റർ ?