Challenger App

No.1 PSC Learning App

1M+ Downloads
ജനറേറ്ററിൻ്റെ സഹായമില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സ് :

Aജലം

Bതിരമാല

Cഅണുശക്തി

Dസൂര്യപ്രകാശം

Answer:

D. സൂര്യപ്രകാശം

Read Explanation:

 സൗരോർജ്ജം

  • സൂര്യനിൽ നിന്നുള്ള  പ്രകാശവും ചൂടുമാണ് സൗരോർജ്ജം.
  • ജനറേറ്ററിൻ്റെ സഹായമില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സാണ് - സൂര്യപ്രകാശം
  • സോളാർ പാനലുകൾ ഉപയോഗിച്ച്  സൂര്യപ്രകാശത്തിൽ നിന്ന്  വൈദ്യുതി ഉത്പാദിപ്പിക്കാം.

ലോക ഊർജ്ജ സംരക്ഷണ ദിനം - ഡിസംബർ - 14

 


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏതാണ്?
ഏവിയേഷൻ ഫ്യൂവൽ ഏതു തരം ഇന്ധനം ആണ് ?
ഇൻക്യുബേറ്ററിൽ ഏതുതരം ബൾബാണ് അഭികാമ്യം ?
സോളാർസെല്ലിൽ നടക്കുന്ന ഊർജ മാറ്റം ?
ദേശീയ ഉർജ്ജസംരക്ഷണ ദിനം എന്നാണ് ?