App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യ , അതിൻ്റെ എണ്ണത്തിൽ വരുന്ന മാറ്റം ഘടനാപരമായി സവിശേഷതകൾ ഇവയെല്ലാം പഠിക്കുന്ന ശാസ്ത്രശാഖയാണ് :

Aഡെമോഗ്രഫി

Bഇക്തിയോളജി

Cഡെൻഡ്രോളജി

Dഇതൊന്നുമല്ല

Answer:

A. ഡെമോഗ്രഫി


Related Questions:

താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് സര്‍വ്വശിക്ഷാ അഭിയാന്റെ (SSA)ലക്ഷ്യം /ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുക:

1.ആറ് വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര വികസനം

2.സാർവത്രിക പ്രാഥമിക വിദ്യാഭാസം എല്ലാവർക്കും ഉറപ്പുവരുത്തുക

3.സെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക

4.ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക


 

താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

1.വിദ്യാഭ്യാസം 

2.ആയുർദൈർഘ്യം

3.ആരോഗ്യ പരിപാലനം

4.ജനസാന്ദ്രത

2011- ലെ സെൻസസ് (പകാരം ഇന്ത്യയിലെ പട്ടിക വർഗ്ഗക്കാരുടെ ജനസംഖ്യ എത്ര ?

ജനസംഖ്യാപഠനത്തിന്റെ ആവശ്യകത എന്തെല്ലാമാണ്?

  1. ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍
  2. പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍
  3. രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍
  4. ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍
    2011 - ലെ കണക്ക് പ്രകാരം സ്ത്രീകളുടെ എണ്ണം എത്ര കോടി ?