App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യയെ സ്വാധിനിക്കാത്ത ഘടകം :

Aകുടിയേറ്റം

Bമരണനിരക്ക്

Cആശ്രയനിരക്ക്

Dജനനനിരക്ക്

Answer:

C. ആശ്രയനിരക്ക്

Read Explanation:

കുടിയേറ്റം, ജനനനിരക്ക്, മരണനിരക്ക് എന്നിവ ജനസംഖ്യയിൽ മാറ്റമുണ്ടാക്കും. എന്നാൽ ആശ്രയ നിരക്ക് തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായതിനാൽ ജനസംഖ്യയിൽ മാറ്റം സൃഷ്ടിക്കാൻ സാധിക്കില്ല.


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷമേത് ?
ഇന്ത്യയിൽ കാനേഷുമാരി നടത്തുന്നത് എത്ര വർഷം കൂടുമ്പോളാണ് ?
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്ക് ?
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ പുരുഷ സാക്ഷരതാ നിരക്ക് ?
ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?