App Logo

No.1 PSC Learning App

1M+ Downloads
ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണപ്രദേശമേത്?

Aപുതുച്ചേരി

Bഡല്‍ഹി

Cലക്ഷദ്വീപ്

Dദാദ്രനഗര്‍ ഹവേലി

Answer:

B. ഡല്‍ഹി

Read Explanation:

  • ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ആണ് ഡൽഹി അഥവാ ദില്ലി

Related Questions:

1956 ലെ സംസ്ഥാനങ്ങളുടെ പുനസംഘടനയിൽ എത്ര കേന്ദ്രഭരണ പ്രദേശങ്ങളാണ് നിലവിൽ വന്നത് ?
നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത് ?
Mahe and Yanam are the parts of the Union Territory of?
പുതുച്ചേരിയിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
The Union Territory that scatters in three states