ജനാധിപത്യം എത്ര രീതിയിലുണ്ട് ?
A2
B3
C4
D5
Answer:
A. 2
Read Explanation:
ജനാധിപത്യം 2 രീതിയിലുണ്ട്. 1.പ്രത്യക്ഷ ജനാധിപത്യo താരതമ്യേനേജനസംഖ്യയും ഭൂവിസ്തൃതിയും കുറഞ്ഞ പ്രദേശങ്ങളിൽ സാധ്യമാകുന്നത്. ജനങ്ങൾ നേരിട്ട് ഭരണ കാര്യങ്ങളിൽ പങ്കാളികളാകുന്ന ഭരണവ്യവസ്ഥ 2.പരോക്ഷ ജനാധിപത്യo ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യരീതി ഇന്ത്യ പ്രതിനിത്യ ജനാധിപത്യത്തിനുദാഹരണമാണ്