Challenger App

No.1 PSC Learning App

1M+ Downloads
ജനിതക എഞ്ചിനിയറിങ്ങിന് ഉപയോഗിക്കുന്ന എൻസൈമുകളും അവയുടെ ധർമ്മവും താരതമ്യം ചെയ്ത് ശരിയായത് കണ്ടെത്തുക.

ADNA പോളിമറൈസ് - പ്രത്യേക RNA സ്വികെൻസുകളെ ആംബ്ലിഫൈ ചെയ്യാൻ ഉപയോഗപ്പെടുത്തുന്നു.

Bടാക്ക് പോളിമറൈസ് (Taq Polymerase) ഉന്നത ഊഷ്മാവിൽ പുതിയ DNA സ്ട്രാൻഡുകൾ (strands) ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

Cറസ്ട്രിക്ഷൻ എൻഡോന്യുക്ലിയേസ് (Restriction Endonuclease) ജനിതക പശ എന്നറിയപ്പെടുന്നു.

Dറിവേഴ്സ‌് ട്രാൻസ്ക്രിപ്റ്റേസ് (Reverse transcriptase) DNA യിൽ നിന്ന് കോംപ്ലിമെന്ററി RNA സ്ട്രാൻഡുകൾ ഉണ്ടാക്കാൻ സഹായിക്കുന്നു.

Answer:

B. ടാക്ക് പോളിമറൈസ് (Taq Polymerase) ഉന്നത ഊഷ്മാവിൽ പുതിയ DNA സ്ട്രാൻഡുകൾ (strands) ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

Read Explanation:

  • ടാക്ക് പോളിമറൈസ് (Taq Polymerase): ഉയർന്ന താപനിലയിൽ പോലും നശിക്കാത്ത ഒരു DNA പോളിമറൈസ് എൻസൈമാണിത്.

  • PCR (Polymerase Chain Reaction) എന്ന സാങ്കേതികവിദ്യയിൽ, DNA തന്മാത്രയുടെ ഒരു ചെറിയ ഭാഗം വളരെ വേഗത്തിൽ പെരുപ്പിക്കാൻ ഈ എൻസൈം ഉപയോഗിക്കുന്നു.

  • സാധാരണ DNA പോളിമറൈസുകൾ ഉയർന്ന താപനിലയിൽ നശിച്ചുപോകുമെന്നതിനാൽ, താപനില കൂട്ടുമ്പോൾ നശിക്കാത്ത ടാക്ക് പോളിമറൈസ് വളരെ പ്രധാനപ്പെട്ടതാണ്.


Related Questions:

Law of independent assortment can be explained with the help of
ഇൻകംപ്ലീറ്റ് ഡൊമിനൻസ് എന്ന പ്രതിഭാസം നിരീക്ഷിച്ചത്:
Cystic fibrosis is a :
വിപരീത ഗുണങ്ങളിൽ മെൻഡൽ തിരഞ്ഞെടുത്തത് .............വിപരീത ഗുണങ്ങളാണ്.
How are the genetic and the physical maps assigned on the genome?