App Logo

No.1 PSC Learning App

1M+ Downloads
ജനിതക എഡിറ്റിംഗിന് ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ ജനിതക കത്രിക ?

ACRISPR - Cas 9

BCRISP - Cas

CCRISP - 9

Dഇതൊന്നുമല്ല

Answer:

A. CRISPR - Cas 9


Related Questions:

ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'എൻഡോർഫിൻ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?
ഇൻസുലിൻ ഉൽപാദന ജീനിനെ ബാക്ടീരിയയിലെ എന്തുമായി കൂട്ടിചേർക്കുന്നു ?

ജനിതക സാങ്കേതിക വിദ്യ മനുഷ്യനു വരദാനമാണ് ആണ് എന്നാൽ അവ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ദുരുപയോഗം ചെയ്യപ്പെടുന്നത് ഏതെല്ലാം വിധത്തിലാണ്?

1.തദ്ദേശീയ ഇനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

2.ജൈവായുധം നിര്‍മ്മിക്കപ്പെടുന്നു.

3.ജീവികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം 

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജനിതക എഞ്ചിനീയറിങ് വഴി പുതിയ ജീനുകളെ ലക്ഷ്യകോശത്തിന്റെ ഭാഗമാക്കി എടുക്കാൻ സാധിക്കുന്നു.

2.ഒരു കോശത്തിലെ ജീനിനെ മറ്റൊരുകോശത്തിലെത്തിക്കാന്‍ ബാക്ടീരിയകളിലെ ഡി.എന്‍.എ (പ്സാസ്‍മിഡ്) പോലുള്ള വാഹകരെ ഉപയോഗിക്കുന്നു. കൂട്ടിച്ചര്‍ത്ത ജീനുകളുള്ള ഡി.എന്‍.എ ലക്ഷ്യകോശത്തില്‍ പ്രവേശിപ്പിക്കുന്നു.

HIVയെ പ്രതിരോധിക്കാൻ ശേഷിയുള്ള ജീൻ എഡിറ്റിംഗിലൂടെ ഇരട്ടക്കുട്ടിക ജനിച്ചതെവിടെ ?