ജനിതകശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?Aചാൾസ് ഡാർവിൻBജെയിംസ് വാട്സൺCഗ്രിഗർ മെൻഡൽDഫ്രാൻസിസ് ക്രിക്ക്Answer: C. ഗ്രിഗർ മെൻഡൽ Read Explanation: ഗ്രിഗർ ജോഹാൻ മെൻഡൽ ജനിതകശാസ്ത്രത്തിൻ്റെ പിതാവായി അറിയപ്പെടുന്നു. ഒരു ജീവിയിലെ പാരമ്പര്യം, വ്യതിയാനം, ജീനുകൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന പഠനമാണ് ജനിതകശാസ്ത്രം. Read more in App