App Logo

No.1 PSC Learning App

1M+ Downloads
ജന്തു കോശങ്ങളിൽ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകം ?

Aകാർബൺ ഡൈ ഓക്സൈഡ്

Bഓക്സിജൻ

Cനൈട്രജൻ

Dഅമോണിയ

Answer:

A. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

ഭൂമിയുടെ അന്തരീക്ഷത്തിൽ സ്വതന്ത്രമായും ജലാശയങ്ങളിൽ ഭാഗികമായി ലയിച്ച അവസ്ഥയിലും പ്രകൃത്യാ കാണപ്പെടുന്ന ഒരു രാസസംയുക്തമാണു് കാർബൺ ഡയോക്സൈഡ് അഥവാ ഇംഗാലാമ്ലവാതകം.


Related Questions:

Where in the human body does pyruvate undergo aerobic breakdown?
കോശം കണ്ടുപിടിച്ചത്?
A few chromosomes have non-staining constrictions at a constant location. What are these constrictions called?
കോശ സിദ്ധാന്തം ആവിഷ്കരിച്ചത് ഇവരിൽ ആരാണ് ?
Cells discovered by?