App Logo

No.1 PSC Learning App

1M+ Downloads
ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Aതിയോഡർ ഷ്വാൻ

Bറോബർട്ട് ബ്രൗൺ

Cറുഡോൾഫ് വിർഷാ

DM.J. ഷ്ളീഡൻ

Answer:

A. തിയോഡർ ഷ്വാൻ

Read Explanation:

ജര്‍മന്‍ ശരീരശാസ്ത്രജ്ഞനാണ് തിയോഡർ ഷ്വാൻ. 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയൊഡോർ ഷ്വാനും ചേർന്ന് "കോശസിദ്ധാന്തം" അവതരിപ്പിച്ചു. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു.


Related Questions:

റാബീസ് വാക്സിൻ കണ്ടുപിടിച്ചതാര്?
ആദ്യത്തെ ഫലപ്രദമായ ഓറൽ കോളറ വാക്സിൻ കണ്ടുപിടിച്ചത് ആര് ?
ജനിതക ശാസ്ത്രത്തിൻറെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?
Rosie is a
രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ