ജന്തുകോശങ്ങൾക്ക് ഒരു നേർത്ത ബാഹ്യസ്തരമുണ്ടെന്ന് അഭിപ്രായപ്പെടുകയും പിന്നീട് അതിനെ 'പ്ലാസ്‌മാസ്‌തരം' എന്ന് വിളിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര്?
Aറോബർട്ട് ബ്രൗൺ
Bറുഡോൾഫ് വിർഷോ
Cതിയോഡോർ ഷ്വാൻ
Dഷ്ളീഡൻ
Answer:
C. തിയോഡോർ ഷ്വാൻ
Read Explanation:
ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ തിയോഡോർ ഷ്വാൻ 1839-ൽ ജന്തുകോശങ്ങൾക്ക് ഒരു നേർത്ത ബാഹ്യസ്തരമുണ്ടെന്ന് അഭിപ്രായപ്പെടുകയും പിന്നീട് അതിനെ 'പ്ലാസ്‌മാസ്‌തരം' എന്ന് വിളിക്കുകയും ചെയ്തു. അദ്ദേഹം സസ്യകലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോശഭിത്തി സസ്യ കോശങ്ങളുടെ പ്രത്യേകതയാണെന്നും സ്ഥിരീകരിച്ചു.