Challenger App

No.1 PSC Learning App

1M+ Downloads
ജന്തുക്കളുടേയും അവയുടെ വാസസ്ഥലങ്ങളുടെയും സ്ഥാനീയ വിതരണരീതികളും അവിടുത്തെ ഭൂമിശാസ്ത്ര സവിശേഷതകളെയും കുറിച്ചുള്ള പഠനം

Aആവാസശാസ്ത്രം

Bആവാസ ഭൂമിശാസ്ത്രം

Cജന്തു ഭൂമിശാസ്ത്രം

Dആവാസവ്യവസ്ഥ

Answer:

C. ജന്തു ഭൂമിശാസ്ത്രം

Read Explanation:

ജന്തു ഭൂമിശാസ്ത്രം - ജന്തുക്കളുടേയും അവയുടെ വാസസ്ഥലങ്ങളുടെയും സ്ഥാനീയ വിതരണരീതികളും അവിടുത്തെ ഭൂമിശാസ്ത്ര സവിശേഷതകളെയും കുറിച്ചുള്ള പഠനം


Related Questions:

മണ്ണ് രൂപീകരണം, മണ്ണിനങ്ങൾ, മണ്ണിന്റെ വളക്കൂറ്, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം
ഇറാസ്ത്തോത്തനീസ് ജനിച്ച വർഷം ?
..... ൽ ആണ് ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പഠിക്കുന്നത്.
ഫിസിക്കൽ ജിയോഗ്രഫിയുടെ എല്ലാ ശാഖകൾക്കും ..... ആയി ബന്ധമുണ്ട്.
ഭൂമിശാസ്ത്രം എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ആര് ?