Challenger App

No.1 PSC Learning App

1M+ Downloads
ജന്തുജാലങ്ങളുടെ മുഴുവൻ പട്ടിക തയ്യാറാക്കിയ ആദ്യ രാജ്യം ഏത് ?

Aശ്രീലങ്ക

Bഇൻഡോനേഷ്യ

Cഇന്ത്യ

Dബ്രസീൽ

Answer:

C. ഇന്ത്യ

Read Explanation:

• ഇന്ത്യയിലെ മുഴുവൻ ജന്തുജാലങ്ങളുടെ പട്ടിക അടങ്ങുന്ന റിപ്പോർട്ടാണ് "Fauna of India Checklist Portal" എന്ന പേരിൽ പ്രസിദ്ധീകരിച്ചത്


Related Questions:

കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം എത്ര ?
image.png
മൊത്തം ആഗോള കാർബണിന്റെ എത്ര ശതമാനം അന്തരീക്ഷ കാർബൺ ആണ്?
Itai Itai was first reported in?
Which Indian social activist was honoured with the U.S Anti - corruption champions award ?