App Logo

No.1 PSC Learning App

1M+ Downloads
ജപ്പാന്റെ ആദ്യകാല ആസ്ഥാനം ?

Aകോബേ

Bനാര

Cക്വോട്ടോ

Dഓസാക്ക

Answer:

B. നാര

Read Explanation:

  • ജപ്പാന്റെ ആദ്യകാല ആസ്ഥാനം നാരയും പിന്നീട് ക്വോട്ടോയും ആയിരുന്നു.

  • "ഹൈകു" എന്ന മൂന്നുവരി കവിതകളാണ് മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന.

  • "ഇക്ബാന" ജപ്പാനിലെ പുഷ്പാലങ്കാര രീതിയായിരുന്നു.


Related Questions:

ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്ന വാദം ?
മധ്യകാലഘട്ടത്തിൽ പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി അറിയപ്പെട്ടത് ?
ഴാക്ക് ദെറീദ ഏത് സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവാണ് ?
മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?
റോസാപ്പൂ യുദ്ധം നടന്ന വർഷം ?