ജപ്പാന്റെ പരമ്പരാഗത ചരിത്രം വിവരിക്കുന്ന കൃതി ?Aനിഹോൻ ഷോക്കിBജെഞ്ചിയുടെ കഥCകൊജികിDമന്യോഷുAnswer: C. കൊജികി Read Explanation: ജപ്പാന്റെ പരമ്പരാഗത ചരിത്രം വിവരിക്കുന്ന കൃതിയാണ് സി.ഇ. എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കൊജികി (Kojiki). ചരിത്രവും ഇതിഹാസവും ഇടകലർത്തിയ രീതിയിലാണ് ഇത് എഴുതിയിരിക്കുന്നത്. Read more in App