App Logo

No.1 PSC Learning App

1M+ Downloads
ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?

Aസ്ലിം

Bലൂണ

Cഅപ്പോളോ

Dറേഞ്ചർ

Answer:

A. സ്ലിം

Read Explanation:

• സ്ലിം - സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ • ദൗത്യത്തിൻറെ മറ്റൊരു പേര് - മൂൺ സ്നൈപ്പർ • വിക്ഷേപിച്ച ദിവസം - 2023 സെപ്റ്റംബർ 6


Related Questions:

ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?
2024 ൽ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആയ "ജയന്ത് മൂർത്തി"യുടെ പേര് നൽകിയ സൗരയൂഥത്തിലെ ഛിന്നഗ്രഹം ഏത് ?
നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യം ഉണ്ടോ എന്ന് പഠിക്കുന്നതിനു വേണ്ടി ' ജ്യൂസ് ' എന്ന ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി ഏതാണ് ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?