Challenger App

No.1 PSC Learning App

1M+ Downloads
ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത്?

Aകോൺവാലിസ് പ്രഭു

Bതോമസ് മൺറോ

Cവില്യം ബെനഡിക്ട് പ്രഭു

Dഇവരാരുമല്ല

Answer:

A. കോൺവാലിസ് പ്രഭു

Read Explanation:

ജാഗീർദാർമാർ തങ്ങൾക്ക് കിട്ടിയ ഭൂമി വിഭജിച്ച് നൽകിയിരുന്നത്- ജമീന്ദാർമാർക്ക്


Related Questions:

' ഇന്ത്യയിൽ സാമ്പത്തിക വികേന്ദ്രികരണം ' നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?
ഹിന്ദു വിധവാ പുനർവിവാഹം നിയമപ്രകാരം നടപ്പിലാക്കിയത് ആര് ?
The partition of Bengal was made by :
ഇന്ത്യൻ പീനൽ കോഡ് പാസ്സാക്കിയ ഗവർണർ ജനറൽ ?
ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?