ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം ?Aപാബ്ന കലാപംBപൈക കലാപംCകൂക കലാപംDനീൽ ബിദ്രോഹ കലാപംAnswer: A. പാബ്ന കലാപം Read Explanation: പാബ്ന കലാപംജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം - പാബ്ന കലാപം (1873-76)പാബ്നയിലെ യൂസുഫ് ഷാഹി പർഗാനയിൽ കാർഷിക ലീഗ് സ്ഥാപിതമായത് - 1873നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത് Read more in App