ജമ്മു കാശ്മീരിൻ്റെ പുതിയ മുഖ്യമന്ത്രി ?Aഫാറൂഖ് അബ്ദുള്ളBഒമർ അബ്ദുള്ളCമുഹമ്മ്ദ് യൂസഫ് തരിഗാമിDഇഫ്തിക്കർ അഹമ്മദ്Answer: B. ഒമർ അബ്ദുള്ള Read Explanation: • രണ്ടാം തവണയാണ് അദ്ദേഹം ജമ്മു-കാശ്മീർ മുഖ്യമന്ത്രിയാകുന്നത് • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് • പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ബുദ്ഗാംRead more in App