Challenger App

No.1 PSC Learning App

1M+ Downloads
ജറോം എസ്. ബ്രൂണറുടെ വൈജ്ഞാനിക വികസനഘട്ടത്തിൽപ്പെടാത്തത് എന്ത്?

Aപ്രവർത്തനഘട്ടം

Bപ്രതിരൂപാത്മകഘട്ടം

Cബിംബനഘട്ടം

Dഊഹണ ഘട്ടം

Answer:

D. ഊഹണ ഘട്ടം

Read Explanation:

ജെറോം എസ് ബ്രൂണർ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് മേഖലകളാണ് ബോധനരീതികളും കരിക്കുലവും


Related Questions:

Zone of Proximal Development is associated with:
Growth in height and weight of children is an example of
അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല എന്ന് അഭിപ്രായപ്പെട്ടത് ?
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ് ?
ഭാഷയുടെ വികാസത്തിനായി മനുഷ്യ മസ്തിഷ്കത്തിൽ ഭാഷ സ്വായത്തമാക്കുന്നതിനുള്ള ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് അഭിപ്രായപ്പെട്ടത് ?