Aഷോർട്ടുഗായ്
Bലോഥൽ
Cധൊളാവിര
Dചാൻഹുദാരോ
Answer:
C. ധൊളാവിര
Read Explanation:
ഹാരപ്പൻ സംസ്കാരം:
ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി കണക്കാക്കുന്നത്, ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെയാണ്.
ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് ദ്രാവിഡർ ആണ്.
സിന്ധുനദീതട സംസ്കാരത്തിന്റെ മറ്റൊരു പേര്, ഹാരപ്പൻ സംസ്കാരം എന്നാണ്
ധോളാവീര:
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമാണ്, ധോളാവീര.
കണ്ടെത്തിയത് JP ജോഷി (1960).
ഉത്തരായനരേഖയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ്, ധോളാവീര.
ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രമാണ്, ധോളാവീര.
സിന്ധു നദീതട സംസ്കാരങ്ങളിൽ അവസാനം കണ്ടെത്തിയ നഗരങ്ങളിൽ ഒന്നാണ് ധോളവീര
ധോളാവീര – ചില സവിശേഷതകൾ:
ഹാരപ്പൻ ലിപിയിൽ എഴുതിയ ഒരു ചൂണ്ടുപലക (Signboard) കണ്ടെത്തിയ കേന്ദ്രമാണ്, ധോളാവീര.
ഏകീകൃത ജലസേചന സൗകര്യമുണ്ടായിരുന്ന ഒരു പ്രധാന നഗരമായിരുന്നു, ധോളാവീര.
നഗരത്തെ ചുറ്റി കോട്ടകളും, ഗേറ്റ് സംവിധാനവും, സുരക്ഷാ സംവിധാനവുമുണ്ടായിരുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ്, ധോളാവീര.